bahrainvartha-official-logo
Search
Close this search box.

നാഷണൽ ഡേ; ബഹ്റൈനിൽ ഡിസംബർ 16, 17 അവധി പ്രഖ്യാപിച്ചു

0001-14356752351_20201213_175817_0000

മനാമ: 49 മത് ദേശീയ ദിനാഘോഷം പ്രമാണിച്ച് ബഹ്റൈനിൽ ഡിസംബർ 16, 17 (ബുധൻ, വ്യാഴം) തിയതികളിൽ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി ദിനം സംബന്ധിച്ച സർക്കുലർ പുറത്തുവിട്ടത്. ഇതു പ്രകാരം ബഹ്റൈനിലെ എല്ലാ മന്ത്രാലയങ്ങളും ഗവൺമെൻ്റ് – പൊതു സ്ഥാപനങ്ങളും വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!