bahrainvartha-official-logo
Search
Close this search box.

എം എം ടീം മലയാളി മനസ്സ് മൂന്നാം വാർഷികം ആഘോഷിച്ചു

IMG-20201218-WA0117

മ​നാ​മ: എം.​എം ടീം ​മ​ല​യാ​ളി മ​ന​സ്സ്​​ മൂ​ന്നാം വാ​ർ​ഷി​കം കു​ടും​ബ സം​ഗ​മ​ത്തോ​ടെ ആ​ഘോ​ഷി​ച്ചു. ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ജോ​ലി​യി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ വ​ർ​ക്ക​ല ഇ​ട​വ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​നു​വേ​ണ്ടി അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച തു​ക വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ കൈ​മാ​റി. ​ഇ​ദ്ദേ​ഹ​ത്തി​ൻ്റെ യാ​ത്രാ​രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നു​ള്ള സ​ഹാ​യ​ങ്ങ​ളും കൂ​ട്ടാ​യ്​​മ ചെ​യ്​​തു.

കോ​വി​ഡ്​ പ്രോ​​ട്ടോകോ​ൾ പാ​ലി​ച്ച്​ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ടീം ​ക​ൺ​വീ​ന​ർ ആ​ന​ന്ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ൻ​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, ജോ. ​സെ​ക്ര​ട്ട​റി ആ​ൻ​സി റി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​രേ​ഷ് ബാ​ബു​വി​നു​ള്ള ധ​ന​സ​ഹാ​യം ട്ര​ഷ​റ​ർ പ്ര​വീ​ൺ കൈ​മാ​റി. ഷ​ജി​ൽ, റി​യാ​സ്, ഷി​ജി​ൻ മ​റ്റ് എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, വ​നി​ത വേ​ദി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!