സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ

students1

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ നൽകാൻ സർക്കാർ ഉത്തരവ്. ഭക്ഷണ കൂപ്പൺ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് വീടിനടുത്തുള്ള സപ്ലൈക്കോയിൽ നിന്ന് ഭക്ഷ്യസാധനകൾ വാങ്ങാൻ സാധിക്കും. സ്കൂൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നത് വരെയായിരിക്കും ഭക്ഷണ കൂപ്പൺ വിദ്യാർത്ഥികൾക്കായി നൽകുക. എൽപി വിദ്യാർത്ഥികൾക്ക് 300 രൂപയുടെ കൂപ്പണും യു പി വിഭാഗം കുട്ടികൾക്ക് 500 രൂപയുടെ ഭക്ഷണ കൂപ്പണുമാണ് നൽകുന്നത്. ഭക്ഷ്യ ഭദ്രത കൂപ്പണിന് അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!