bahrainvartha-official-logo
Search
Close this search box.

മൊബൈൽ കടയിൽ മോഷണം; യുവതിയേയും  മൂന്ന് കുട്ടികളേയും സൗത്തേൺ പോലീസ് അറസ്റ്റ് ചെയ്തു

128fda3d-e9b3-4ee2-b5cc-f0d2898db417

മനാമ: റിഫയിലെ ഒരു കടയിൽ നിന്ന് 500 ബഹ്റൈൻ ദിനാർ വിലയുള്ള മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന്, സതേൺ ഗവർണറേറ്റ് പോലീസ് ജനറൽ ഡയറക്ടറേറ്റ് 44 കാരിയായ ഏഷ്യൻ വംശജയേയും, അവരുടെ മൂന്ന് മക്കളേയും അറസ്റ്റ് ചെയ്തു.

കൃത്യസമയത്ത് കേസ് അന്വേഷണം നടത്തിയത് പ്രതികളെ കണ്ടെത്തിനും അറസ്റ്റ് ചെയ്യാൻ കാരണമായതായും, നിയമനടപടികൾ സ്വീകരിച്ചതിന് ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!