bahrainvartha-official-logo
Search
Close this search box.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന അബ്ദുൽ റഹീം പേരാമ്പ്രക്ക് യാത്രയയപ്പ് നല്‍കി

globalwelfarre

മനാമ: നീണ്ട 15 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്രയാവുന്ന അബ്ദുറഹീം പേരാമ്പ്രക്ക് ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. ചടങ്ങിൽ രക്ഷാധികാരി ജാബിർ വൈദ്യരകത്ത്, മീഡിയ കോർഡിനേറ്റർ ഗ്ലാഡ് സൺ റിക്കി
എന്നിവർ മൊമന്റോ നൽകി അബ്ദു റഹീമിനെ ആദരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!