മനാമ: കോവിഡ്-19 ആർ റ്റി-പി സി ആർ ടെസ്റ്റിന് വാരാന്ത്യ ഓഫറുമായി അൽ ഹിലാൽ ഹോസ്പിറ്റൽസ്. വെറും 14 ദിനാറിന് അൽ ഹിലാലിന്റെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും ഇന്നും നാളെയും (മാർച്ച് 11 &12) പി സി ആർ ടെസ്റ്റ് ചെയ്യാം. ബുക്കിംങിനായി 340 12345, 321 72444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സേവനം 24 മണിക്കൂറും ലഭ്യമാണ്.