bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ വി​ദേ​ശ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റിയും ഇ​ന്ത്യ​ൻ അം​ബാ​സ​ഡറും കൂടിക്കാഴ്ച നടത്തി

لقاء السفير الهندي-1-1e39ec19-daaa-4816-9b9b-58e6058ef0db

മനാമ: വി​ദേ​ശ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ ഖ​ലീ​ഫയും ഇ​ന്ത്യ​ൻ അംബാസഡർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ​യും കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും ഇന്ത്യയും ത​മ്മി​ലു​ള്ള ശ​ക്​​ത​മാ​യ ബ​ന്ധ​ത്തെ അ​ണ്ട​ർ സെ​ക്ര​ട്ട​റി പ്ര​കീ​ർ​ത്തി​ച്ചു. പൊ​തു​ല​ക്ഷ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ഇ​ന്ത്യ​യു​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​രി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വും അദ്ദേഹം അറിയിച്ചു. പൊതു വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യൻ അംബാസഡർ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള​ള ബ​ന്ധം എ​ടു​ത്തു​പ​റയുകയും ബ​ഹ്​​റൈ​ൻ കൂ​ടു​ത​ൽ പു​രോ​ഗ​തി കൈ​വ​രി​ക്ക​ട്ടെയെ​ന്ന്​ ആ​ശം​സി​ക്കുകയും ചെയ്തു. ഇരുവരും ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന ബ​ഹ്​​റൈ​ൻ-​ഇ​ന്ത്യ സം​യു​ക്​​ത ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ മൂ​ന്നാ​മ​ത്​ യോ​ഗ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ വിലയിരുത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!