bahrainvartha-official-logo
Search
Close this search box.

നാട്ടിലേക്ക് മടങ്ങുന്ന ആറന്മുള സ്വദേശിയ്ക്ക് പത്തനംതിട്ട പ്രവാസി അസോസിയേഷൻ സഹായം കൈമാറി

pravasi1

മനാമ: ദീർഘ നാളുകളായി നടുവിനുണ്ടായ പരുക്കിനെതുടർന്ന് കിടപ്പിലായിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി വിനോദിന് പത്തനംതിട്ട പ്രവാസി അസോസിയേഷൻ അംഗങ്ങൾ സമാഹരിച്ച തുക അദ്ദേഹത്തിന് അസോസിയേഷൻ ഭാരവാഹികൾ കൈമാറി. തുടർ ചികിത്സക്കായി നാട്ടിലേക്കു പോകുവാനുള്ള ടിക്കറ്റും വീൽചെയറും ഹോപ് ബഹ്‌റൈൻ ഭാരവാഹികൾ നൽകി. ഏപ്രിൽ 10ന് ഉള്ള എയർ ഇന്ത്യ വിമാനത്തിലാണ് വിനോദ് നാട്ടിലേക്ക് യാത്ര തിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!