കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു

0001-91626728_20210420_213923_0000

മനാമ: കെ പി എഫ്  ബ്ലഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ രക്തദാന ക്യാമ്പ് മെയ് 15 ന് ആരംഭിക്കും. രാവിലെ 7.30 മുതൽ 12:30 വരെ സൽമാനിയ ഹോസ്പ്പിറ്റൽ  സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ചാണ്   രക്തദാന ക്യാമ്പ് നടക്കുന്നത്.

രക്തദാനം ജീവദാനം എന്ന  സന്ദേശത്തെ മുൻനിർത്തി നടത്തുന്ന ക്യാമ്പ് രജിസ്ട്രേഷനും മറ്റുമായി 3394 7771, 39725510 നമ്പരിൽ ബന്ധപ്പെടാ-മെന്ന്  കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!