bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ വിദേശകാര്യ അണ്ടർ സെക്രട്ടറി ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

0001-127819511_20210421_141244_0000

മ​നാ​മ: ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം സ​​ന്തോ​ഷ​ക​ര​മാ​ണെ​ന്ന്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

നി​ക്ഷേ​പം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഇ​നി​യും സ​ഹ​ക​ര​ണ​ത്തി​ന്​ സാ​ധ്യ​ത​ക​ൾ ഏ​റെ​യു​ണ്ട്. ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള മൂ​ന്നാ​മ​ത്​ ഹൈ ​ജോ​യ​ൻ​റ്​ ക​മീ​ഷ​ൻ യോ​ഗം വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​ൽ അ​ദ്ദേ​ഹം സം​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു. കോ​വി​ഡ്​ പ്ര​ത്യാ​ഘാ​തം നേ​രി​ടു​ന്ന​തി​നും എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം വി​പു​ല​മാ​ക്കാ​നു​മു​ള്ള തീ​രു​മാ​ന​ത്തെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ബ​ഹ്​​റൈ​നു​മാ​യു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കാ​നു​ള്ള താ​ൽ​പ​ര്യം അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!