Home Tags Bahrain-India

Tag: Bahrain-India

ഇന്ത്യ-ബഹ്​റൈൻ സൗഹൃദബന്ധങ്ങളുടെ ആഘോഷം ലുലുവിൽ

മനാമ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലെ സൗ​ഹൃ​ദ​ബ​ന്ധ​ത്തിൻറെ അൻപതാം വാ​ർ​ഷി​കാ​ഘോ​ഷം ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ തു​ട​ങ്ങി. ദാ​ന മാ​ളി​ൽ ബു​ധ​നാ​ഴ്​​ച ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വ്യ​വ​സാ​യ,...

“ലിറ്റിൽ ഇന്ത്യ ബഹ്‌റൈൻ”; ബാബ് അൽ ബഹ്‌റൈനിൽ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ...

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി ബഹ്‌റൈൻ സാംസ്കാരിക പുരാവസ്തു അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ലിറ്റിൽ ഇന്ത്യ ബഹ്‌റൈൻ" ബാബ് അൽ ബഹറിനിൽ വച്ച് ഒക്ടോബർ...

അമ്പതാണ്ട് പിന്നിടുന്ന ഇ​ന്ത്യ​ ബ​ഹ്​​റൈ​ൻ ബന്ധത്തിൻ്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി

മനാമ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലുള്ള ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ച്ച​തി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഇ​ന്ത്യ​ൻ എം​ബ​സി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ബ​ഹ്​​റൈ​ൻ സാം​സ്​​കാ​രി​ക, പു​രാ​വ​സ്​​തു അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രാ​ഴ്​​ച നീ​ളു​ന്ന...

ഹൈഡ്രോകാർബൺ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബഹ്​റൈനും ഇന്ത്യയും

മനാമ: ഹൈഡ്രോകാർബൺ മേഖലയിൽ സഹകരണം വ​ർ​ദ്ധിപ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യാൻ ഇ​ന്ത്യ​ൻ പെ​ട്രോ​ളി​യം, ​പ്ര​കൃ​തി വാ​ത​ക മ​ന്ത്രി ഹ​ർ​ദീ​പ്​ സി​ങ്​ പു​രി​യും ബ​ഹ്​​റൈ​ൻ എ​ണ്ണ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ...

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജാവുമായും വിവിധ മന്ത്രിമാരുമായും കൂടിക്കാഴ് നടത്തി

മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്‌റൈൻ രാജാവുമായും വിവിധ മന്ത്രിമാരുമായും കൂടിക്കാഴ് നടത്തി. കിംഗ് ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​, തൊഴിൽ- സാമൂഹിക വികസന മന്ത്രി...

പേമാരി: ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈൻ

മനാമ: ഇന്ത്യയിൽ വീശിയടിച്ച കാറ്റിലും പേമാരിയിലും ഇരയായവർക്ക് ബഹ്‌റൈൻ സർക്കാർ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയ്ക്കും ഇന്ത്യൻ ജനതയ്ക്കും വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. പേമാരിയിലും മണ്ണിടിച്ചിലിലും ഡസൻ കണക്കിന് ആളുകൾ മരണപെടുകയും നിരവധിപേർക്ക്...

ബഹ്റൈനിലേക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ; ക്വാറൻറീൻ താമസ രേഖയുടെ വ്യവസ്​ഥകൾ എയർലൈൻസുകൾ കർശനമാക്കി

മനാമ: വിദേശത്തുനിന്നും ബഹ്‌റൈനിലേക്ക് വരുന്നവരുടെ യാത്ര നിബന്ധനകൾ പുതുക്കി. ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളെയാണ് ബഹ്റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈൻ പൗരൻമാർക്കും, റസിഡൻസ് വിസ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ...

ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്ക്​ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

മനാമ: ബഹ്​റൈൻ - ജി.സി.സി പൗരന്മാർ, ബഹ്​റൈൻ റെസിഡൻസ്​ വിസയുള്ളവർ എന്നിവർക്കു​ മാത്രമാണ്​ പ്രവേശനം​. പുതിയ നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യക്ക് പിന്നാലെ​ ഗൾഫ്​ എയറും അറിയിപ്പ്​ ​പുറപ്പെടുവിചിരുന്നു. ഇ-വിസക്കാർക്കും വിസിറ്റിംഗ് വിസകാർക്കും...

ബഹ്റൈനിലേക്കുള്ള പുതിയ യാത്രാ നിബന്ധനകൾ മെയ് 23 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

മനാമ: ഇന്ത്യ ഉൾപ്പെടെ അഞ്ച്​ രാജ്യങ്ങളിൽനിന്ന്​ ബഹ്​റൈനിലേക്ക് വരുന്നവർക്ക്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മെയ്​ 23, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ബഹ്​റൈൻ പൗരൻമാർ, ബഹ്​റൈനിൽ റസിഡൻസ്​ വിസ ഉള്ളവർ, ജി.സി.സി പൗരൻമാർ എന്നിവർക്ക്​...

ഇന്ത്യക്ക് കോവിഡ് ദുരിതാശ്വാസവുമായി ബഹ്‌റൈനിൽ നിന്നും കൂടുതൽ സഹായങ്ങൾ 

മനാമ: 760 ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും 10 ഓ​ക്​​സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ളു​മാ​ണ്​ ഐ.​എ​ൻ.​എ​സ്​ ത​ർ​കാ​ശി​ൽ ഇ​ന്ത്യ​യി​ലേ​ക്ക്​ അ​യ​ച്ച​ത്. ബ​ഹ്​​റൈ​നി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ്​ ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​​കോ​പി​പ്പി​ച്ച​ത്.​ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം 280 സി​ലി​ണ്ട​റു​ക​ളാ​ണ്​...
error: Content is protected !!