bahrainvartha-official-logo
Search
Close this search box.

കെ.​പി.​എ ബ​ഹ്‌​റൈ​ൻ ഈ​ദ് സം​ഗ​മം ന​ട​ത്തി

New Project (45)

മ​നാ​മ: ഒ​ന്നി​ച്ചു​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത ഈ ​പെ​രു​ന്നാ​ൾ കാ​ല​ത്ത്​ അം​ഗ​ങ്ങ​ൾ​ക്ക് പ​ര​സ്​​പ​രം കാ​ണാ​നും പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ പ​ങ്കു​വെ​ക്കാ​നും ഓ​ൺ​ലൈ​നി​ലൂ​ടെ അ​വ​സ​രം ഒ​രു​ക്കി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ. ചെ​റു​ത്തു​നി​ൽ​പി​െൻറ ചെ​റി​യ പെ​രു​ന്നാ​ൾ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച കെ.​പി.​എ ഈ​ദ് സം​ഗ​മം പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി​നു ക്രി​സ്​​റ്റി നി​യ​ന്ത്രി​ച്ച യോ​ഗ​ത്തി​ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്​​ണ​കു​മാ​ർ സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് കാ​വ​നാ​ട് ന​ന്ദി​യും അ​റി​യി​ച്ചു.

ദി​ൽ​ഷാ​ദ്, അ​ഞ്ജ​ന ദി​ലീ​പ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. തു​ട​ർ​ന്ന് നാ​രാ​യ​ണ​ൻ, ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ജി​ത് ബാ​ബു, അ​നൂ​ബ് ത​ങ്ക​ച്ച​ൻ, ന​വാ​സ് കു​ണ്ട​റ, ഹ​രി എ​സ്. പി​ള്ള, അ​നോ​ജ് മാ​സ്​​റ്റ​ർ, സ​ലീം ത​യ്യി​ൽ, സ​ജി​കു​മാ​ർ, ബി​ജു കാ​ര്യ​റ, ബി​നു കു​ണ്ട​റ, ജി​ഷ വി​നു, റെ​ജി​മോ​ൻ, മു​ഹ​മ്മ​ദ് ഷാ, ​ഗീ​വ​ർ​ഗീ​സ്, ലി​നീ​ഷ് പി. ​ആ​ചാ​രി, സീ​ന അ​നൂ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!