bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ കോവിഡ്​ മരണം 4500 കടന്നു

ദില്ലി : ഇന്ത്യയിൽ കഴിഞ്ഞ ദിവസം 4,529 പേർ ​ കോവിഡ്​ ബാധിച്ച്​ മരിച്ചു.​ 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3,89,851 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​.ഇതുവരെ 2,54,96,330 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്.  2,19,86,363 പേർക്ക്​ രോഗമുക്​തിയുണ്ടായി.2,83,248 പേർ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചു. 32,26,719 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 18,58,09,302 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.33,059 രോഗികളുമായി തമിഴ്​നാടാണ്​ ഒന്നാം സ്ഥാനത്ത്​. 31,337 രോഗികളുമായി കർണാടക മൂന്നാം സ്ഥാനത്തുമാണ്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!