മനാമ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റും ആയിരുന്ന രാജീവ് ഗാന്ധി രക്തസാക്ഷി ആയതിന്റെ അനുസ്മരണ ദിനം ബഹ്റൈന്‍ ഒഐസിസി യുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് രാവിലെ 7.30 മുതല്‍ രക്തദാന ക്യാമ്പ് നടത്തി ആചരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബോബി പാറയില്‍ – 36552207
ജവാദ് വക്കം – 39199273
ഷമീം കെ.സി. – 34081717