bahrainvartha-official-logo
Search
Close this search box.

ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച് ശൂറ കൗൺസിൽ

മനാമ : കൊറോണ വൈറസിനെ നേരിടുന്നതിനായി ദേശീയ മെഡിക്കൽ ടാസ്ക്ക് ഫോഴ്സ് നടത്തിയ പ്രവർത്തനങ്ങളെയും ശ്രമങ്ങളെയും ശുറാ കൗൺസിൽ പ്രശംസിച്ചു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെയും പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നേതൃത്വത്തിൽ ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് എടുത്ത തീരുമാനങ്ങളിൽ പൂർണ വിശ്വാസം ഉണ്ടെന്ന് ശൂറ കൗൺസിൽ പറഞ്ഞു. മെഡിക്കൽ ഉദ്യോഗസ്ഥരുടെയും ഫ്രണ്ട് ലൈനർമാരുടെയും പ്രവർത്തനത്തെ കൗൺസിൽ അഭിനന്ദിച്ചു. 

രാജ്യത്തെ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും പത്രസമ്മേളനങ്ങളിലൂടയും മാധ്യമങ്ങൾ വഴിയും ജനങ്ങളിലേക്ക് കൃത്യമായ വിവരങ്ങൾ എത്തിക്കുവാനും ബോധവത്കരണം നടത്തുവാനും ടാസ്ക്ക് ഫോഴ്സ് നടത്തിയ ശ്രമങ്ങളെ കൗൺസിൽ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!