bahrainvartha-official-logo
Search
Close this search box.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഹാരിസ് വണ്ടാനത്തിനു ആലപ്പുഴ പ്രവാസി അസോസിയേഷൻ യാത്രയയപ്പു നൽകി

6ca36b45-512b-479c-8527-f444fdae0d3b

മ​നാ​മ: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഹാ​രി​സ് വ​ണ്ടാ​ന​ത്തി​ന് ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ആ​ക്​​ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​മ്പ​ല​പ്പു​ഴ മെ​മ​േ​ൻ​റാ കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​വേ​ലി​ക്ക​ര, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ജ്​​മ​ൽ കാ​യം​കു​ളം, സെ​ക്ര​ട്ട​റി അ​നീ​ഷ് മാ​ളി​ക​മു​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ചേ​ർ​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ബം​ഗ്ലാ​വി​ൽ ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ശ്രീ​ജി​ത്ത് ആ​ല​പ്പു​ഴ, ജ​യ​ലാ​ൽ ചി​ങ്ങോ​ലി, ലാ​ലു മു​തു​കു​ളം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ബം​ഗ്ലാ​വി​ൽ ഷെ​രീ​ഫ് അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ യോ​ഗം അം​ഗീ​ക​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!