bahrainvartha-official-logo
Search
Close this search box.

ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റും സച്ചിൻ ക്രി​ക്ക​റ്റ്‌ ക്ല​ബും സം​യു​ക്ത​മാ​യി ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

WhatsApp Image 2021-05-29 at 3.19.25 PM

മ​നാ​മ: ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റും സ​ചി​ൻ ക്രി​ക്ക​റ്റ്‌ ക്ല​ബും സം​യു​ക്ത​മാ​യി ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ലാ​യി​രു​ന്നു ക്യാ​മ്പ്. അ​റു​പ​തോ​ളം പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി.

ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി ജോ​ൺ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ, ജി​ബി​ൻ ജോ​യി, സ​ചി​ൻ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ളാ​യ അ​നു ബി. ​കു​റു​പ്പ്, ജി​തി​ൻ ബേ​ബി, അ​നീ​ഷ്‌ നാ​യ​ർ, ശ്യാം ​വെ​ട്ട​നാ​ട്, അ​ജീ​ഷ് പി​ള്ള, റോ​ബി​ൻ കോ​ശി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!