bahrainvartha-official-logo
Search
Close this search box.

പാക്‌ട് ബഹ്‌റൈൻ ‘പ​ന​യോ​ല’ ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ പ്രകാശനം ചെയ്തു

WhatsApp Image 2021-05-29 at 3.10.52 PM

മ​നാ​മ: പാ​ല​ക്കാ​ട് ആ​ർ​ട്​​സ്​ ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പാ​ക്‌​ട്) ‘പ​ന​യോ​ല’ എ​ന്ന പേ​രി​ൽ ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കി. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​ര​ൻ വൈ​ശാ​ഖ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, പാ​ല​ക്കാ​ട് എ​ൻ.​ആ​ർ.ഐ ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ ഡോ. ​മോ​ഹ​ൻ മേ​നോ​ൻ, വേ​ദ ഐ.​ടി സൊ​ലൂ​ഷ​ൻ​സ് സി.​ഇ.​ഒ ര​ഞ്ജി​ത്ത് എം.​കെ, മീ​ര ര​വി (സ​ലാം ബ​ഹ്​​റൈ​ൻ മാ​ഗ​സി​ൻ), എ​ഴു​ത്തു​കാ​രി ശ്രീ​ദേ​വി മ​ധു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!