മുഹറഖിൽ മത്സ്യകച്ചവടം നടത്തിയിരുന്ന A.V സുലൈമാൻ നാട്ടിൽ മരണപെട്ടു

മനാമ: മുഹറഖ് ബംഗാളി ഗല്ലിയിൽ ദീർഘകാലമായി മത്സ്യകച്ചവടം നടത്തിയിരുന്ന വടകര ചോറോട് സ്വദേശി സുലൈമാൻ 54 വയസ്സ് ഇന്ന് രാത്രി (14/3/2019) കോഴിക്കോട് മിംസിൽ വെച്ച് മരണപെട്ടു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബഹ്‌റൈൻ കിങ്അഹ്മദ് ഹോസ്പിറ്റലിൽ ചികിത്സതേടിയിരുന്നുു. തുടർചികിത്സക്ക് വേണ്ടി നാട്ടിൽ പോയതായിരുന്നു. ചെറിയ മൂന്ന് ചെറിയ ആൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുലൈമാൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!