മനാമ: ബഹ്‌റൈൻ ഒഐസിസി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സജി വർഗീസ് എരുമേലിയുടെ പിതാവ് എരുമേലി മറ്റന്നൂർകര വല്യാന്റപറമ്പിൽ വി. വി. വർഗീസ് അന്തരിച്ചു. ശവസംസ്കാരം നാളെ (17.06.2021) രാവിലെ 11 മണിക്ക് കനകപ്പാലം ജറുശലേം മാർത്തോമാ പള്ളിയിൽ.
മറ്റ് മക്കൾ: ജെയിംസ് വർഗീസ് ( യൂ. കെ, മുൻ ബഹ്‌റൈൻ പ്രവാസി), എബ്രഹാം വർഗീസ് (റജി, ബഹ്‌റൈൻ), റിജോ വർഗീസ് ( യൂ എസ് എ).