കോവിഡ്; കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

Capture

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. തളിപ്പറമ്പ്​ പട്ടുവം മുറിയത്തോട്​ എടച്ചേരി വീട്ടിൽ അമൽദാസ്​ (45) ആണ്​ മരിച്ചത്​. ഉമ്മുൽ ഹസമിലെ സ്​ഥാപനത്തിൽ സെയിൽസ്​ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: പ്രിയ, മകൾ: സാൻട്രിന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!