bahrainvartha-official-logo
Search
Close this search box.

കോ​വി​ഡ്​ നി​യ​മ ലം​ഘ​നം: 31 സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

violations

മനാമ: കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ലം​ഘ​നം ന​ട​ത്തി​യ 31 റ​സ്​​റ്റോ​റ​ൻ​റു​ക​ൾ​ക്കും കോ​ഫി​ഷോ​പ്പു​ക​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം 198 റെ​സ്​​റേ​റാ​റ​ൻ​റു​ക​ളി​ലും കോ​ഫി​ഷോ​പ്പു​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പ്​ പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!