മനാമ: ഐവൈസിസി ബഹ്റൈന് കീഴിൽ കോൺഗ്രസ്സ് അനുഭാവികളായ വനിതകൾക്കായി വനിതാ വേദി രൂപീകരിക്കുന്നു,2013 ൽ രൂപം കൊണ്ട ഐവൈ സിസി ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന അവസരത്തിൽ ആണ് വനിതാ വേദി രൂപീകരിക്കുന്നത്,ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസക്തി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് അനുഭാവികളായ വനിതകളുടെ കൂട്ടായ്മ രൂപീകരിച്ചു പ്രവാസ ലോകത്ത് കോൺഗ്രസ്സ് കുടുംബ സാന്നിധ്യം ശക്തിപ്പെടുത്തുക ആണ് ലക്ഷ്യം, കൂട്ടായ്മയിൽ അംഗമാകാൻ താൽപര്യം ഉള്ള വനിതകൾ വിളിക്കുക ,36938090, 33874100