bahrainvartha-official-logo
Search
Close this search box.

ബി.കെ.എസ്.എഫ് ഈദ്​ സംഗമം സംഘടിപ്പിച്ചു

WhatsApp Image 2021-07-22 at 12.46.11 PM

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ഈദ്​ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ സം​ഗ​മം കോ​വി​ഡ് കാ​ല​ത്ത് സാ​മൂ​ഹി​ക അ​ക​ല​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും പ​ങ്കു​വെ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി. ഫ​ക്രു​ദ്ദീ​ൻ ത​ങ്ങ​ൾ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്​​ത്​ ഈ​ദു​ൽ അ​ദ്ഹ സ​ന്ദേ​ശം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി നി​യ​ന്ത്രി​ച്ചു. സു​ബൈ​ർ ക​ണ്ണൂ​ർ, ന​ജീ​ബ് ക​ട​ലാ​യി, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി എ​ന്നി​വ​ർ ഈ​ദ് ആ​ശം​സ നേ​ർ​ന്നു.

സോ​മ​ൻ ബേ​ബി, ഫ്രാ​ൻ​സി​സ് കൈ​ത്ത​ര​ത്ത്, മു​ഹ​മ്മ​ദ്‌ മ​ൻ​സൂ​ർ, എ​ബ്ര​ഹാം ജോ​ൺ, അ​മ്പി​ളി​ക്കു​ട്ട​ൻ, നാ​സ​ർ മ​ഞ്ചേ​രി, ജ​നാ​ർ​ദ​ന​ൻ, ഫ​സ​ൽ ഹ​ഖ്, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, ഫൈ​സ​ൽ മാ​ഹി, ചെ​മ്പ​ൻ ജ​ലാ​ൽ, ബ​ഷീ​ർ വാ​ണി​യ​ക്കാ​ട്, സ​ലാം മ​മ്പാ​ട്ടു​മൂ​ല, രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, അ​ബ്​​ദു​റ​ഹ്മാ​ൻ മാ​ട്ടൂ​ൽ, സു​ധി പു​ത്ത​ൻ​വേ​ലി, സു​നി​ൽ ബാ​ബു, ശ്രീ​ജ ശ്രീ​ധ​ര​ൻ, ഇ​സ്​​മ​ത്ത്, മൊ​യ്​​തീ​ൻ പ​യ്യോ​ളി, ബ​ഷീ​ർ കു​മാ​ര​നെ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

ബി.​കെ.​എ​സ്.​എ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മ​ണി​ക്കു​ട്ട​ൻ, അ​ൻ​വ​ർ ക​ണ്ണൂ​ർ, ഗം​ഗ​ൻ, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, നു​ബി​ൻ, സ​ലീം ന​മ്പ്ര, ഷി​ബു, മ​ൻ​സൂ​ർ, നൗ​ഷാ​ദ് പൂ​നൂ​ർ, ന​ജീ​ബ്, സൈ​ന​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​സിം പാ​ട​ത്ത​കാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ബി.​കെ.​എ​സ്.​എ​ഫ് കൂ​ട്ടാ​യ്​​മ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!