bahrainvartha-official-logo
Search
Close this search box.

മാ​ഫ് ബ​ഹ്റൈ​ൻ ഓ​ൺ​ലൈ​ൻ പ​ഠ​നോ​പ​ക​ര​ണ ഫ​ണ്ട് കൈ​മാ​റി

WhatsApp Image 2021-07-25 at 3.24.05 PM

മ​നാ​മ: മ​ട​പ്പ​ള്ളി സ്​​കൂ​ൾ അ​ലു​മ്​​നി ഫോ​റം ബ​ഹ്റൈ​ൻ (മാ​ഫ്), ജി.​വി.​എ​ച്ച്.​എ​സ് സ്​​കൂ​ൾ മ​ട​പ്പ​ള്ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നോ​പ​ക​ര​ണ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് സ്വ​രൂ​പി​ച്ച ല​ക്ഷം രൂ​പ സ്​​കൂ​ൾ പി.​ടി.​എ​ക്ക് കൈ​മാ​റി.ഒ​ഞ്ചി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​ശ്രീ​ജി​ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ട​ക​ര എം.​എ​ൽ.​എ കെ.​കെ. ര​മ പ​ഠ​നോ​പ​ക​ര​ണ ഫ​ണ്ട് പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ പി.​പി. ദി​വാ​ക​ര​ന് കൈ​മാ​റി. സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച പ്ര​ഭാ​ക​ര​ൻ മാ​സ്​​റ്റ​ർ​ക്ക് സ്​​കൂ​ളി​ലെ ഏ​റ്റ​വും സീ​നി​യ​ർ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​യ ഡോ. ​അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ മാ​ഫ് ബ​ഹ്റൈൻറെ പേ​രി​ൽ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ കെ.​എ​ൻ. ജി​തേ​ന്ദ്ര​ൻ, വി.​എ​ച്ച്.​എ​സ്.​സി പ്രി​ൻ​സി​പ്പ​ൽ സി​ജു, സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ കെ.​കെ. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ത്യ​ൻ മാ​സ്​​റ്റ​ർ, മാ​ഫ് ബ​ഹ്റൈ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഇ​ഫ്ത്തി​യാ​സ്, ബി​നോ​യ്, സു​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ഫ് ബ​ഹ്റൈ​ൻ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം പി. ​ശ്രീ​ജി​ത്ത് സ്വാ​ഗ​ത​വും പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​കെ. സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!