bahrainvartha-official-logo
Search
Close this search box.

ഒളിമ്പിക്സിൽ ഇന്ത്യക്കു ഒരു മെഡൽ കൂടി

pv sindhu

ബാഡ്മിന്റണിൽ പി വി സിന്ധുവിനു വെങ്കലം. ചൈനീസ് താരം ബിജെ ഹെയെ തുടർച്ചയായ സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
സ്കോർ: 21-13,21-15. ഇതോടെ തുടർച്ചയായി രണ്ടു ഒളിമ്പിക്സിലും മെഡൽ നേടിയ താരമായി പി വി സിന്ധു. കഴിഞ്ഞ ഒളിംപിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!