bahrainvartha-official-logo
Search
Close this search box.

ടോക്കിയോ ഒളിമ്പിക്​സ്​ ഹാൻഡ്‌ബോൾ മത്സരത്തിൽ ക്വാർട്ടർ ഫൈനലിൽ കടന്ന് ബഹ്‌റൈൻ

New Project - 2021-08-02T143604.976

ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ൽ ബ​ഹ്‌​റൈ​ൻ ഹാ​ൻ​ഡ്‌​ബാ​ൾ ടീം ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി. ബ​ഹ്‌​റൈ​ൻ, പോ​ർ​ച്ചു​ഗ​ൽ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ര​ണ്ടു പോ​യ​ൻ​റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്നു.

മി​ക​ച്ച ഗോ​ൾ വ്യ​ത്യാ​സ​ത്തിൻറെ മു​ൻ​തൂ​ക്ക​ത്തി​ലാ​ണ്​ ബ​ഹ്​​റൈ​ൻ ക്വാ​ർ​ട്ട​റി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ 31-30ന്​ ​പോ​ർ​ച്ചു​ഗ​ലി​നെ തോ​ൽ​പ്പി​ച്ച​താ​ണ്​ ബ​ഹ്​​റൈ​ന്​ തു​ണ​യാ​യ​ത്. ര​ണ്ട് ടീ​മു​ക​ളും ടൂ​ർ​ണ​മെൻറി​ൽ​നി​ന്ന്​ പു​റ​ത്താ​യി.

അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്​​ച ന​ട​ന്ന പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബഹ്‌റൈൻ ഈജി​പ്​​തി​നോ​ട്​ തോറ്റിരുന്നു​ (30-20). 

ബി ​ഗ്രൂ​പ്പി​ൽ ഡെ​ന്മാ​ർ​ക്കാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്. ഈ​ജി​പ്​​തും സ്വീ​ഡ​നു​മാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ളി​ൽ.ചൊ​വ്വാ​ഴ്​​ച ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ​ഫൈ​ന​ലി​ൽ ബഹ്‌റൈൻ ഫ്രാൻസിനെ നേരിടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!