bahrainvartha-official-logo
Search
Close this search box.

സ്പോൺസറിൽ നിന്നും ഒളിച്ചോടിയ മൂന്ന് വനിതകളെ പിടികൂടി

Criminal Investigation and Forensic Science

മനാമ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ആൻഡ് ജനറൽ മോറൽസ് പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ സ്പോൺസറിൽ നിന്നും ഒളിച്ചോടിയ 23 നും 39 നും ഇടയിൽ പ്രായത്തിലുള്ള മൂന്ന് ഏഷ്യൻ വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്തു. റൺ എവേ കേസ് നിലനിൽക്കുന്നതിനാൽ വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!