bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെത്തിയ അബുദാബി കിരീടാവകാശിയുമായി ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തി

featured image - 2021-08-04T122504.975

മനാമ: ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അബുദാബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന വൈ​സ്​ കമാൻഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നെ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ സാഖിർ പാ​ല​സി​ൽ സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ശ​ക്​​ത​മാ​യ സാ​ഹോ​ദ​ര്യ​ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​തും ജി.​സി.​സി കൂട്ടായ്‌മയ്‌ക്ക്​ ശക്തി​പ​ക​രു​ന്ന​തു​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി.

അ​ന്താ​രാ​ഷ്​​ട്ര സ​മു​ദ്ര സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലെ നി​ല​പാ​ടു​ക​ളും ഇരുവരും ചർച്ച ചെയ്തു. മേ​ഖ​ല​യി​ലും അ​ന്താ​രാ​ഷ്​​ട്ര ​ത​ല​ത്തി​ലും സ​മാ​ധാ​ന​വും ശാ​ന്തി​യും സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ യു.​എ.​ഇ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ​ശ്ര​മ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്നും ഹ​മ​ദ്​ രാ​ജാ​വ്​ വ്യ​ക്​​ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ പ്ര​മു​ഖ വ്യ​ക്​​തി​ത്വ​ങ്ങ​ളും ച​ർ​ച്ച​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളും അ​വ​യു​ടെ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!