ബഹ്‌റൈനിലെ പ്രമുഖ സൂപ്പർമാർക്കറ്റിലേക്ക് തൊഴിലവസരം

മനാമ: ബഹ്റൈനിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയിലേക്ക് പ്രവർത്തി പരിചയം ഉള്ള അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

  • സ്റ്റോർ ഇൻ ചാർജ്
  • കാഷ്യർ
  • സെയിൽസ്മാൻ
  • ബൈക്ക് ഡെലിവറി സ്റ്റാഫ്‌

തുടങ്ങിയ തസ്തികകളിലാണ് അവസരങ്ങൾ ഉള്ളത്.

കൂടുതൽ വിവരങ്ങൾക്കായി 33461698, 17290466 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.