bahrainvartha-official-logo
Search
Close this search box.

യു.എ.ഇ വഴി ബഹ്​റൈനിലേക്ക്​ വരുന്നതിന്​ ബുക്കിങ്​ ആരംഭിച്ച് വിവിധ വിമാനക്കമ്പനികൾ

travel bahrain

മനാമ: ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ യു.എ.ഇ വഴി യാത്ര ചെയ്യുന്നതിന്​ വിവിധ വിമാനക്കമ്പനികൾ ബുക്കിങ്​ ആരംഭിച്ചു. എമിറേറ്റ്​സ്​, എയർ അറേബ്യ, ഫ്ലൈ ദുബൈ എന്നിവയാണ്​ നിലവിൽ ബുക്കിങ്​ ആരംഭിച്ചിരിക്കുന്നത്​. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ യു​.എ.ഇ ഏർപ്പെടുത്തിയ വിലക്ക്​ നീക്കിയ സാഹചര്യത്തിലാണ്​ അതുവഴി ബഹ്​റൈനിലേക്ക്​ വരാൻ വഴി തെളിഞ്ഞത്​.

റെഡ്‌ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ ഇന്ത്യയിൽനിന്ന്​ വരുന്നവർക്ക്​​ നിലവിൽ ബഹ്​റൈൻ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിബന്ധനകളും യാത്രക്കാർ പാലിക്കണം. ബഹ്​റൈൻ പൗരൻമാർക്കും റസിഡൻസ്​ പെർമിറ്റുളള്ളവർക്കും മാത്രമാണ്​ നിലവിൽ ബഹ്റൈനിലേക്ക്‌ വരാൻ അനുമതിയുള്ളത്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!