bahrainvartha-official-logo
Search
Close this search box.

അൽ ഫുർഖാൻ മലയാള വിഭാഗം രക്തദാന ക്യാമ്പ് ഓഗസ്റ്റ് 9 ന്

Blood donation

മനാമ: അൽ ഫുർഖാൻ മലയാള വിഭാഗം സൽമാനിയ ഹോസ്പിറ്റലിൽ മുഹറം ഒന്ന്‌ പൊതു അവധി ദിനമായ ആഗസ്റ്റ് 9 തിങ്കളാഴ്ച്ച രക്ത ദാനം ചെയ്യുന്നു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സെന്ററിന്റെ സോഷ്യൽ വെൽഫെയർ വിങ്ങുമായി ബന്ധപ്പെടാവുന്നതാണ്. മൊബൈൽ: 39223848, 33106589.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!