small icons
small icons

അനധികൃത മദ്യ വിൽപ്പന നടത്തിയ പ്രവാസിയെ മുഹറഖ് പോലീസ് അറസ്റ്റ് ചെയ്തു

alcohol selling

മനാമ: മുഹറഖ് ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ  35 വയസ്സുകാരനായ പ്രവാസിയെ മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇയാൾ സ്വന്തം വാഹനം ഉപയോഗിച്ച് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യം വിറ്റിരുന്നു. അനധികൃത മദ്യവിൽപ്പനയെ കുറിച്ച്  ലഭിച്ച വിവരങ്ങളുടെ  അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്‌തതായി അഭ്യന്തര  മന്ത്രാലയം അറിയിച്ചു. 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!