bahrainvartha-official-logo
Search
Close this search box.

സ്വാതന്ത്ര്യത്തിൻറെ പകിട്ട്​ കുറയാതെ അടുത്ത തലമുറക്ക് കൈമാറണം –ഉമ്മൻ ചാണ്ടി

WhatsApp Image 2021-08-16 at 6.53.36 PM

മ​നാ​മ: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ എ​ല്ലാം ന​ഷ്​​ട​പ്പെ​ടു​ത്തി​യും ജീ​വ​ൻ ത്യ​ജി​ച്ചും നേ​ടി​ത്ത​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ന് കോ​ട്ടം സം​ഭ​വി​ക്കാ​തെ അ​ടു​ത്ത ത​ല​മു​റ​ക്ക് കൈ​മാ​റു​മെ​ന്ന പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണ​മെ​ന്ന്​ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. റേ​ഡി​യോ രം​ഗിൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​പ്പോ​ൾ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കൈ ​നീ​ട്ടേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. അ​വി​ടെ​നി​ന്ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചു. വ്യ​വ​സാ​യ​രം​ഗ​ത്തും ന​മ്മ​ൾ ഒ​ന്നു​മ​ല്ലാ​യി​രു​ന്നു. ഇ​ന്ന്​ സൈ​ക്കി​ൾ യു​ഗ​ത്തി​ൽ നി​ന്ന് സ്‌​പേ​സ് യു​ഗ​ത്തി​ലേ​ക്ക് മാ​റാ​ൻ സാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി പാ​റ​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, കെ.​എം.​സി.​സി ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ ക​യ്​​പ്പ​മം​ഗ​ലം, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കെ.​സി ഫി​ലി​പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​വി ക​ണ്ണൂ​ർ, മാ​ത്യൂ​സ് വാ​ള​ക്കു​ഴി, ര​വി സോ​ള, ഇ​ബ്രാ​ഹിം അ​ദ്ഹം, ഷാ​ജി ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ലാ​കാ​ര​ൻ ദി​നേ​ശ് മാ​വൂ​ർ സാ​ൻ​ഡ്​ ആ​ർ​ട്ടി​ലൂ​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര മു​ഹൂ​ർ​ത്ത​ങ്ങ​ളെ​യും അ​വ​ത​രി​പ്പി​ച്ചു. രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, ര​വി മാ​രെ​ത്ത് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!