bahrainvartha-official-logo
Search
Close this search box.

വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുവോണ വിഭവങ്ങള്‍ കൈമാറി

WhatsApp Image 2021-08-20 at 7.26.08 PM

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ആലിയിലെ രണ്ടു സ്ഥലങ്ങളിലായി തൊഴിലാളികള്‍ക്ക് അവരുടെ ഒണാഘോഷത്തിന് സദ്യയൊരുക്കാനുള്ള വിഭവങ്ങളുണ്ടാക്കാനുള്ള അത്യാവശ്യ ഭക്ഷണ സാധനങ്ങള്‍ കൈമാറി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, ട്രഷറര്‍ മോനി ഒടിക്കണ്ടത്തില്‍ , വൈസ് പ്രസിഡണ്ട് ലീബ രാജേഷ്, ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ് , വൈസ് ചെയര്‍മാന്‍ വിജയലക്ഷ്മി, എക്സിക്യുട്ടീവ് കമ്മറ്റിയംഗം കാത്തു സച്ചിന്‍ ദേവ് എന്നിവര്‍ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!