bahrainvartha-official-logo
Search
Close this search box.

കോഴിക്കോട് പ്രവാസി ഫോറം പൂക്കള-പായസ മത്സരം നടത്തി

New Project - 2021-08-30T022243.369

മനാമ: ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) ഓ​ൺ​ലൈ​നാ​യി പൂ​ക്ക​ള-​പാ​യ​സ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ഷീ​ബ സു​നി​ൽ​കു​മാ​റും കു​ടും​ബ​വും ഒ​ന്നാം സ്ഥാ​ന​വും സ​ഞ്​​ജ​യ് ആ​ൻ​ഡ് സ​ന​യ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. ദി​വ്യ​പ്ര​ജി​ത്തും നേ​വ അ​നി​ൽ​കു​മാ​റും കു​ടും​ബ​വും മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു.

പാ​യ​സ മ​ത്സ​ര​ത്തി​ൽ എ.​എം. ശ്യാ​മ​ള ഒ​ന്നാം​സ്ഥാ​ന​വും താ​ഹി​റ മു​സ്​​ത​ഫ ര​ണ്ടാം​സ്ഥാ​ന​വും ഷോ​ണി​മ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഹ​രീ​ഷ് പി.​കെ, ശ​ശി അ​ക്ക​രാ​ൽ, സ​വി​നേ​ഷ്, ജി​തേ​ഷ് ടോ​പ് മോ​സ്​​റ്റ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യു.​കെ. ബാ​ല​ൻ ജ​ഡ്​​ജി​ങ്​ പാ​ന​ലി​ന്​ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ജ​യേ​ഷും ആ​ക്​​ടി​ങ്​ ട്ര​ഷ​റ​ർ പി. ​അ​ഷ്​​റ​ഫും അ​റി​യി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം ഏ​റ്റ​വും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ സു​ധീ​ർ തി​രു​നി​ല​ത്ത് അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!