bahrainvartha-official-logo
Search
Close this search box.

സാ​ർ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ലെ​റ്റ​സ്​ ഇ​റ്റാ​ലി​യ​ൻ’ ഭ​ക്ഷ്യ​മേ​ളക്ക് തുടക്കമായി

New Project - 2021-09-05T171333.786

മനാമ: സാ​ർ ആ​ട്രി​യം മാ​ളി​ലെ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ലെ​റ്റ​സ്​ ഇ​റ്റാ​ലി​യ​ൻ’ ആ​ഘോ​ഷങ്ങൾക്ക് തുടക്കമായി. ഉദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഷെ​ഫ്​ സൂ​സി മ​സേ​റ്റി​യു​ടെ കു​ക്ക​റി പ്ര​ദ​ർ​ശ​ന​മു​ണ്ട്. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ചീ​സ്, ഒ​ലി​വ്​ ഓ​യി​ൽ തു​ട​ങ്ങി നി​ര​വ​ധി ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ൾ മേ​ള​യു​ടെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്. ഇ​റ്റാ​ലി​യ​ൻ പാ​സ്​​ത, കോ​ഫി തു​ട​ങ്ങി​യ​വ​യും പ്ര​മോ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​ക്​​സോ​ഫോ​ൺ ക​ൺ​സേ​ർ​ട്ടും ഉ​ദ്​​ഘാ​ട​ന​ത്തിൻറെ ഭാ​ഗ​മാ​യു​ണ്ടാ​കും. ഇ​റ്റാ​ലി​യ​ൻ രു​ചി​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ഈ ​പ്ര​മോ​ഷ​ൻ സെ​പ്​​റ്റം​ബ​ർ 11വ​രെ നീ​ളും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!