ഇസ്രായേലുമായുള്ള സമാധാന കരാർ ഒപ്പിട്ടതിന്റെ ഒന്നാം വാർഷികത്തിൽ പങ്കെടുത്ത് ബഹ്‌റൈൻ

മ​നാ​മ: ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ഇ​സ്രാ​യേ​ലു​മാ​യി ച​രി​ത്ര​പ​ര​മാ​യ സ​മാ​ധാ​ന ക​രാ​ർ ഒ​പ്പി​ട്ട​തി​ന്റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ന്യൂ​യോ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ചു. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ലെ ബ​ഹ്​​റൈ​ന്റെ സ്ഥി​രം പ്ര​തി​നി​ധി ജ​മാ​ൽ ഫാ​രി​സ് അ​ൽ റു​വാ​യ്, യു.​എ.​ഇ സ്ഥി​രം പ്ര​തി​നി​ധി ലാ​ന നു​സൈ​ബെ, മൊ​റോ​ക്കോ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി ഒ​മ​ർ ഹി​ലാ​ൽ, ഇ​സ്രാ​യേ​ലി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ഗി​ലാ​ദ് എ​ർ​ദാ​ൻ എ​ന്നി​വ​രും യുഎ​സ് സ്ഥി​രം പ്ര​തി​നി​ധി ലി​ൻ​ഡ തോ​മ​സ് ഗ്രീ​ൻ​ഫീ​ൽ​ഡും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​ർ 15നാ​ണ്​ ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ക്കു​ന്ന അ​ബ്ര​ഹാം ഉ​ട​മ്പ​ടി ഒ​പ്പു​വെ​ച്ച​ത്.

സ​ഹ​വ​ർ​ത്തി​ത്വം, പ​ര​സ്​​പ​ര ബ​ഹു​മാ​നം, സ​ഹ​ക​ര​ണം എ​ന്നി​വ അ​ടി​സ്​​ഥാ​ന​മാ​ക്കി സ​മാ​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ബ​ഹ്​​റൈ​െൻറ നി​ല​പാ​ട്​ അ​ൽ റു​വാ​യ് വ്യ​ക്ത​മാ​ക്കി. ബ​ഹ്‌​റൈ​നും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും വി​ക​സ​ന പ്ര​ക്രി​യ​ക്കും ഗു​ണ​പ​ര​മാ​യ സം​ഭാ​വ​ന ന​ൽ​കു​ന്ന നി​ര​വ​ധി ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു. ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള ബ​ഹ്‌​റൈ​ൻ അം​ബാ​സ​ഡ​റു​ടെ നി​യ​മ​ന​വും തെ​ൽ അ​വീ​വി​ൽ ബ​ഹ്​​റൈ​ൻ എം​ബ​സി തു​റ​ക്കു​ന്ന​തും വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ലെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ്.

മേ​ഖ​ല​യി​ലെ സ​മാ​ധാ​നം, സു​ര​ക്ഷ, സു​സ്ഥി​ര വി​ക​സ​നം എ​ന്നി​വ​യി​ലേ​ക്ക്​ ന​യി​ക്കു​ന്ന ക​രാ​റി​ൽ അ​മേ​രി​ക്ക​യു​ടെ പ​ങ്കി​നെ അ​ൽ റു​വാ​യ് അ​ഭി​ന​ന്ദി​ച്ചു. മ​നു​ഷ്യ​രാ​ശി​യു​ടെ ന​ന്മ​ക്കാ​യി സ​ഹ​വ​ർ​ത്തി​ത്വം, സ​ഹി​ഷ്​​ണു​ത, ഐ​ക്യം എ​ന്നി​വ​യു​ടെ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​ള്ള ബ​ഹ്​​റൈ​െൻറ പ്ര​തി​ബ​ദ്ധ​ത ആ​വ​ർ​ത്തി​ച്ചു. മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ഭാ​വി​ക്ക് നീ​തി​യു​ക്ത​വും സ​മ​ഗ്ര​വു​മാ​യ സ​മാ​ധാ​ന​മാ​ണ് അ​നി​വാ​ര്യം. ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​യ​ത​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.