bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ എംബസി വിർച്വൽ ഓപ്പണ്‍ ഹൗസ് സെപ്റ്റംബർ 24 ന്

New Project - 2021-09-22T132858.677

മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസി സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ ഇന്ത്യന്‍ പൗരന്മാരുടെ എംബസിയുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നങ്ങളും തൊഴില്‍ പ്രശ്നങ്ങളും കേള്‍ക്കുന്നതിനും തീര്‍പ്പാക്കാനും വേണ്ടി വിർച്ച്വൽ ഓൺലൈൻ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു.

ഈ ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ വിശദാംശങ്ങള്‍ സെപ്റ്റംബർ 22 ന് വൈകീട്ട് 4 മണിക്ക് മുമ്പായി wel2.bahrain@mea.gov.in എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസിന്റെ ലിങ്ക് ‍യഥാ സമയം അറിയിക്കുന്നതായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!