bahrainvartha-official-logo
Search
Close this search box.

48ാമ​ത് ബഹ്‌റൈൻ ഫൈൻ ആർട്ട് എക്‌സിബിഷൻ ജനുവരിയിൽ

fine arts

മനാമ: 48ാമ​ത് ബഹ്‌റൈൻ ഫൈ​ൻ ആ​ർ​ട്ട് എ​ക്‌​സി​ബി​ഷ​ൻ 2022 ജ​നു​വ​രി​യി​ൽ ന​ട​ക്കും. എ​ക്​​സി​ബി​ഷ​നി​ൽ പ​ങ്ക​ടു​ക്കാ​ൻ ഡി​സം​ബ​ർ 15 വ​രെ ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​രോ ബ​ഹ്‌​റൈ​നി​ലെ താ​മ​സ​ക്കാ​രോ ആ​യ 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ക​ലാ​സൃ​ഷ്​​ടി​ക​ൾ മൗ​ലി​ക​മാ​ക​ണം. 2x2x2 മീ​റ്റ​റാ​ക​ണം ക​ലാ​സൃ​ഷ്​​ടി​യു​ടെ പ​ര​മാ​വ​ധി അ​ള​വ്. അ​തോ​റി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റ്​ (www.culture.gov.bh) വ​ഴി​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഒ​ന്നാം സ്​​ഥാ​നക്കാരനെ കാത്തിരിക്കുന്നത് അ​ൽ​ദാ​ന അ​വാ​ർ​ഡും 6000 ദീ​നാ​ർ കാ​ഷ് പ്രൈ​സു​മാ​ണ്​.

ആ​ർ​ട്ട് സെൻറ​റി​ൽ സോ​ളോ എ​ക്​​സി​ബി​ഷ​നു​ള്ള അ​വ​സ​ര​മാ​ണ്​ ര​ണ്ടാം സ്​​ഥാ​നം ല​ഭി​ക്കു​ന്ന​യാ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്​​ച റെ​സി​ഡ​ൻ​സി​യാ​ണ്​ മൂ​ന്നാം സ​മ്മാ​നം. മ​ത്സ​രം സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​തോ​റി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!