bahrainvartha-official-logo
Search
Close this search box.

വയനാട്ടില്‍ പ്രവാസി കുടുംബത്തിന് പാര്‍പ്പിടമേകി ബഹ്റൈന്‍ ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ കെഎംസിസി

WhatsApp Image 2021-10-05 at 4.36.58 PM

മ​നാ​മ: ബ​ഹ്​​റൈ​ന്‍ കെ.​എം.​സി.​സി ഹി​ദ്ദ് അ​റാ​ദ് ഖ​ലാ​ലി പ്ര​വി​ശ്യ ക​മ്മി​റ്റി​യു​ടെ ‘സാ​ന്ത്വ​ന​വീ​ട് @ വ​യ​നാ​ട്’ എ​ന്ന പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നു​വേ​ണ്ടി സ​മാ​ഹ​രി​ച്ച ഫ​ണ്ട് പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹീം ഹ​സ​ന്‍ പു​റ​ക്കാ​ട്ടി​രി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്​​മാ​ന്​ കൈ​മാ​റി. സം​സ്ഥാ​ന, ജി​ല്ല, ഏ​രി​യ നേ​താ​ക്ക​ളും ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. തു​ട​ർ​ന്ന്​ പ്ര​വാ​സി​യാ​യ വ​യ​നാ​ട് സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​ന് തു​ക കൈ​മാ​റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!