bahrainvartha-official-logo
Search
Close this search box.

PCWF ബഹറൈൻ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

New Project - 2021-10-11T082850.871

മനാമ: “രക്തദാനം മഹാദാനം” എന്ന സന്ദേശം ഉയർത്തി പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബുസൈറ്റീൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നവംബർ 5 വെള്ളിയാഴ്ച്ച കാലത്ത് 8 മണിമുതൽ 1 മണിവരെയാണ് ക്യാമ്പ് നടക്കുക.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുളള ഓൺലൈൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രക്തദാന ക്യാമ്പ് സംഘാടക സമിതി കോർഡിനേറ്റർമാരായി നബീൽ, റംഷാദ് , മുഹമ്മദ്‌ മാറഞ്ചേരി എന്നിവരെ ചുമത്തപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് : 35352022, 38488141, 39169729

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!