bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി എന്റെ നാട് എന്റെ കേരളം മത്സരം സംഘടിപ്പിക്കുന്നു

New Project - 2021-10-26T131617.056

മനാമ: ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി എന്റെ നാട് എന്റെ കേരളം മത്സരം സംഘടിപ്പിക്കുന്നു. തങ്ങളുടെ നാടിനെ പറ്റിയുള്ള വിവരണം സ്വന്തം ശബ്ദത്തിൽ അവതരിപ്പിക്കുക എന്നതാണ് മത്സരം. പ്രായപരിധി ഇല്ലാതെ നിലവിൽ ബഹ്‌റൈൻ പ്രവാസിയായിരിക്കുന്ന ആർക്കും ഇതിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന വിജയികൾക്ക് സമ്മാനം ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. മത്സരാർത്ഥികൾ വോയ്‌സ് റെക്കോർഡ് 3 മിനുട്ടിൽ കൂടാതെ വോയ്‌സ് റെക്കോർഡ് ചെയ്തു ഒക്ടോബർ 30 നു മുന്നായി 3831 7034 എന്ന നമ്പറിലേയ്ക് വാട്സാപ്പ്അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 3640 3756, 3937 8176, 3411 5170

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!