bahrainvartha-official-logo
Search
Close this search box.

ബി കെ എസ് എഫ് – ഷിഫ മെഡിക്കൽ ക്യാമ്പ് ജനകീയമായി

IMG-20211218-WA0014_edit_818550652299573

മ​നാ​മ: ബ​ഹ്​​റൈ​ൻ ദേ​ശീ​യ​ദി​ന സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെൻറ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ​

ഐ.​സി.​ആ​ർ.​എ​ഫ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മ​ട​ക്കം 500ലേ​റെ പേ​ർ ക്യാ​മ്പി​ൽ പ​​​ങ്കെ​ടു​ത്തു.

ദേ​ശീ​യ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ബി.​കെ.​എ​സ്.​എ​ഫ്​ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷി​ഫാ അ​ൽ ജ​സീ​റ​ക്കു​ള്ള പ്ര​ശം​സ​പ​ത്രം സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്മാ​ൻ ഏ​റ്റു​വാ​ങ്ങി. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ സ​ൽ​മാ​ൻ കേ​ക്ക്​ മു​റി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഫ​സ​ലു​ൽ​ഹ​ഖ്, നാ​സ​ർ മ​ഞ്ചേ​രി, റ​ഫീ​ഖ് അ​ബ്​​ദു​ല്ല, ജേ​ക്ക​ബ് തേ​ക്കും​തോ​ട്, ബ​ഷീ​ർ ആ​ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!