bahrainvartha-official-logo
Search
Close this search box.

കായംകുളം പ്രവാസി കൂട്ടായ്മ ദേശീയ ദിനം ആഘോഷിച്ചു

IMG-20211219-WA0008

കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ്റെ 50-ാം ദേശീയ ദിനം ആഘോഷിച്ചു. പ്രസിഡൻ്റ് അനിൽ ഐസക് കേക്ക് മുറിച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ ജനറൽ സെക്രട്ടറി രാജേഷ് ചേരാവള്ളി ജോയിൻ്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ എക്സിക്യുട്ടീവ് മെംബർസ് ആയ രാജേന്ദ്രൻ അരുൺ. ആർ. പിള്ള. വിനേഷ്. വി.പ്രഭു, മെബർമാരയ ഗണേഷ് നമ്പൂതിരി, അനൂപ്, സുഗുതൻ, അവിനാഷ് നമ്പൂതിരി, സ്നേഹ വിനേഷ്, ശരണ്യ കുറുപ്പ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!