bahrainvartha-official-logo
Search
Close this search box.

സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്​​സ്​ ന​ൽ​കു​ന്ന സം​ഭാവന മി​ക​ച്ച​താ​ണെന്ന് പ്രധാനമന്ത്രി

1338882-crown-prince_11zon
മ​നാ​മ:

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ന്‍ഡ്​ ഇ​ൻ​ഡ​സ്​​ട്രി ചെ​യ​ർ​മാ​ൻ സ​മീ​ർ അ​ബ്​​ദു​ല്ല നാ​സി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ത​ല സം​ഘ​ത്തെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്​​സ്​ ന​ൽ​കു​ന്ന സം​ഭാ​വ​ന മി​ക​ച്ച​താ​ണെ​ന്നും രാ​ജ്യ​ത്തി​െൻറ സ​ർ​വ​തോ​മു​ഖ​മാ​യ വ​ള​ർ​ച്ച​യി​ൽ വ​ലി​യ പ​ങ്ക്​ വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​ഫ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ജ്യ​ത്തി‍െൻറ​യും ജ​ന​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​യും വ​ള​ർ​ച്ച​യും പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച​യാ​യി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!