മനാമ:
മലബാർ സമരവുമായി ബന്ധപ്പെട്ട് യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ആർട്ടിസ്റ്റിക് എക്‌സിബിഷൻ മലബാർ ഫെസ്റ്റ് 2021 ന്റെ പോസ്റ്റർ പ്രകാശനം ബഹ്‌റൈൻ മുൻ പാർലമെന്റ് അംഗം അബ്ദുൽ വാഹിദ് ഖറാത്ത യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ ക്ക് നൽകി നിർവഹിച്ചു
മലബാർ ഫെസ്റ്റ് ജനറൽ കൺവീനർ മുർഷാദ് വി എൻ, യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാൽ നദ്‌വി, സഈദ് റമദാൻ നദ്‌വി, ലുഖ്മാൻ ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു