bahrainvartha-official-logo
Search
Close this search box.

വാലന്റൈന്‍സ് ദിനം അവിസ്മരണീയമാക്കാന്‍ ‘ബീ മൈന്‍’ കളക്ഷനുകൾക്കൊപ്പം ക്യാഷ്ബാക്ക് ഓഫറുകളുമായി ജോയ് ആലുക്കാസ്

joy alukkas

മനാമ: ഫെബ്രുവരി 14 ന് ലോകമാകെ വാലന്റൈൻസ് ഡേ ആഘോഷിക്കാനിരിക്കെ ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് എക്സ്ക്ലൂസീവ് ‘ബീ മൈൻ’ വാലന്റൈൻ കളക്ഷൻ അവതരിപ്പിക്കുന്നു. വാലന്റൈൻസ് ദിനം അർഥവത്താക്കുന്ന ഡിസൈനുകളിലും വ്യത്യസ്തമാർന്ന പാറ്റേണുകളിലുമുള്ള ജ്വല്ലറികളുടെ ശേഖരമാണ് ഇതിലൂടെ ഈ പ്രണയദിനത്തിൽ ജോയ്ആലുക്കാസ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. വാലന്റൈൻസ് ദിനം അവിസ്മരണീയമാക്കുവാൻ മോതിരങ്ങളും ബ്രേസ്‌ലെറ്റുകളും, പെന്റന്റുകളും ഉൾപ്പെടുന്ന, സർട്ടിഫൈഡ് ഡയമണ്ടിലും റോസ് & യെല്ലോ ഗോൾഡിലും തീർത്ത ഹാർട്ട് തീമിലുള്ള ലിമിറ്റഡ് എഡിഷൻ കളക്ഷനുകളാണ് ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

200 ബഹ്‌റൈൻ ദിനാർ വിലയുള്ള ഡയമണ്ട് & പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ 10 ബഹ്‌റൈൻ ദിനാർ മൂല്യമുള്ള ഒരു സമ്മാന വൗച്ചറിന്റെ ആവേശകരമായ ഓഫറും ഇതോടൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കും. വാലന്റൈൻസ് ഡേ ഓഫർ 2022 ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!