bahrainvartha-official-logo
Search
Close this search box.

ബി കെ എസ് ബാലകലോത്സവം മത്സരങ്ങൾ പുരോഗമിക്കുന്നു

balakalolsavam

മനാമ:

പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവ മത്സരങ്ങൾ ബഹ്റൈൻ കേരളീയ സമാജത്തിലെ അഞ്ചോളം വേദികളിൽ പുരോഗമിക്കുന്നു.ഈ മാസം 21നാണ് കലോത്സവത്തിന് ഔപചാരികമായി തിരിതെളിഞ്ഞത്.ഇതിനകം ഇരുപത്തഞ്ചോളം മത്സര ഇനങ്ങൾ പൂർത്തിയായതായും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നും സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതു വരെ നടന്ന വിവിധ കലാ സാഹിത്യ ബൗദ്ധിക മത്സരങ്ങളുടെ ഫലങ്ങൾ സമാജം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പെൻസിൽ ഡ്രോയിംഗ് മത്സരം

ഗ്രൂപ്പ് 2

ഒന്നാം സ്ഥാനം: ശ്രീഹരി സന്തോഷ്‌ രണ്ടാം സ്ഥാനം: നക്ഷത്ര സുബിൻ
മൂന്നാം സ്ഥാനം: അലോറ ഇസ്സബെല്ല മനേക്ഷ്

ഗ്രൂപ്പ്‌ 3

ഒന്നാം സ്ഥാനം: നേഹ ജഗദീഷ്
രണ്ടാം സ്ഥാനം: ഇവാന മറിയ ജോസഫ്
മൂന്നാം സ്ഥാനം: സാന്ദ്ര ജിനു

ഗ്രൂപ്പ്‌ 4

ഒന്നാം സ്ഥാനം: അനന്യ ഷരീബ് കുമാർ
രണ്ടാം സ്ഥാനം: തൃദേവ് കരുൺ
മൂന്നാം സ്ഥാനം: ദീക്ഷിത് കൃഷ്ണ

പെയിന്റിങ് മത്സരം

ഗ്രൂപ്പ്‌ 1

ഒന്നാം സ്ഥാനം : ദർഷിത് സതീശൻ
രണ്ടാം സ്ഥാനം : അദ്വിക് കൃഷ്ണ
മൂന്നാം സ്ഥാനം : ഇഷാൻ കൃഷ്ണ സുനിൽ

ഗ്രൂപ്പ്‌ 2

ഒന്നാം സ്ഥാനം : ശ്രീഹരി സന്തോഷ്‌
രണ്ടാം സ്ഥാനം : നക്ഷത്ര സുബിൻ
മൂന്നാം സ്ഥാനം : ജയ് വർഷ്

ഗ്രൂപ്പ്‌ 3

ഒന്നാം സ്ഥാനം : നേഹ ജഗദീഷ്
രണ്ടാം സ്ഥാനം : ഹംദാൻ ബിൻ നിഷാദ്
മൂന്നാം സ്ഥാനം : സുഷാന്ത്

ഗ്രൂപ്പ്‌ 4

ഒന്നാം സ്ഥാനം : പാർത്തി ജെയിൻ
രണ്ടാം സ്ഥാനം : ഷംഭവി ജ
മൂന്നാം സ്ഥാനം : അനന്യ ഷരീബ് കുമാർ

ഗ്രൂപ്പ്‌ 5

ഒന്നാം സ്ഥാനം : ശില്പ സന്തോഷ്‌
രണ്ടാം സ്ഥാനം : പ്രണവ് ഷാജി
മൂന്നാം സ്ഥാനം : ശ്രീ ഭവാനി

ഇംഗ്ലീഷ് പദ്യ പാരായണം

ഗ്രൂപ്പ്‌ 1

ഒന്നാം സ്ഥാനം : കാതെറിൻ മറിയം ജിയോ
രണ്ടാം സ്ഥാനം : ഷാലിൻ സന്ദീപ്
മൂന്നാം സ്ഥാനം : ലാവണ്യ ഗുപ്ത

ഗ്രൂപ്പ്‌ 2

ഒന്നാം സ്ഥാനം : ക്ലയർ തെരേസ ജിയോ
രണ്ടാം സ്ഥാനം : റയ മെഹർ ജംഷീർ
മൂന്നാം സ്ഥാനം : ഇഷ ആഷിഖ്

ഗ്രൂപ്പ്‌ 3

ഒന്നാം സ്ഥാനം : പ്രത്യുഷ രാജേഷ്
രണ്ടാം സ്ഥാനം:നേഹ ജഗദീഷ്
മൂന്നാം സ്ഥാനം: ഏയ്ഞ്ചൽ മേരി വിനു

ഗ്രൂപ്പ്‌ 4

ഒന്നാം സ്ഥാനം: ഡേവിഡ് ബിനു എബ്രഹാം
രണ്ടാം സ്ഥാനം: സെറ റബേക്ക തോമസ്
മൂന്നാം സ്ഥാനം: പ്രതി ജയ

ക്ളെ മോഡൽ

ഗ്രൂപ്പ്‌ 5

ഒന്നാം സ്ഥാനം: ശില്പ സന്തോഷ്‌
രണ്ടാം സ്ഥാനം: ഉത്തര ഉദയൻ
മൂന്നാം സ്ഥാനം: അനാമിക അനി

സിനിമാറ്റിക് ഡാൻസ്

ഗ്രൂപ്പ്‌ 3

ഒന്നാം സ്ഥാനം: സാദിൽ സുനിൽ
രണ്ടാം സ്ഥാനം: ശ്രേയ റയ്ച്ചൽ ഷാജി
മൂന്നാം സ്ഥാനം: ശിവ നന്ദ

സിനിമാറ്റിക് ഡാൻസ്

ഗ്രൂപ്പ്‌ 5

ഒന്നാം സ്ഥാനം :ശിവ സൂര്യ ശ്രീകുമാർ
രണ്ടാം സ്ഥാനം: ഇഷിക പ്രദീപ്
മൂന്നാം സ്ഥാനം: ഐശ്വര്യ രഞ്ജിത് തരോൾ

കഥ പറച്ചിൽ ഇംഗ്ലീഷ് ഗ്രൂപ്പ്‌ 1

ഒന്നാം സ്ഥാനം: നേഹ സാറ തോമസ്
രണ്ടാം സ്ഥാനം: ഷാലിൻ സന്ദീപ്
മൂന്നാം സ്ഥാനം: കാതെറിൻ മറിയം ജിയോ

കഥ പറച്ചിൽ ഇംഗ്ലീഷ് ഗ്രൂപ്പ്‌ 2

ഒന്നാം സ്ഥാനം: റയ മെഹർ ജംഷീർ
രണ്ടാം സ്ഥാനം: ക്ലയർ തെരേസ ജിയോ
മൂന്നാം സ്ഥാനം:ഇഷാ ആഷിക്

കഥ പറച്ചിൽ ഇംഗ്ലീഷ് ഗ്രൂപ്പ്‌ 3

ഒന്നാം സ്ഥാനം : നേഹ ജഗദീഷ്
രണ്ടാം സ്ഥാനം:സന്യം ഗുപ്ത
മൂന്നാം സ്ഥാനം: ഏയ്ഞ്ചൽ മേരി വിനു

കഥ പറച്ചിൽ മലയാളം ഗ്രൂപ്പ്‌ 1

ഒന്നാം സ്ഥാനം :ആരാധ്യ ജിജേഷ്
രണ്ടാം സ്ഥാനം: വൈഗ നവീൻ
മൂന്നാം സ്ഥാനം: അദ്വിക്‌ കൃഷ്ണ

കഥ പറച്ചിൽ മലയാളം ഗ്രൂപ്പ്‌ 2

ഒന്നാം സ്ഥാനം : ഇഷാനി പ്രദീപ്
രണ്ടാം സ്ഥാനം: ആരവ് ജിജേഷ്
മൂന്നാം സ്ഥാനം: മാളവിക ബിനോജ്

മത്സര ഫലങ്ങൾ സമാജം വെബ്സൈറ്റിലും സമാജത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

ഫെബ്രുവരി രണ്ടാം വാരത്തോടെ മത്സരങ്ങൾ പൂർത്തിയാകും. കലോത്സവവുമായി ബന്ധപെട്ട വിവരങ്ങൾക്ക് ജനറൽ കൺവീനർ ദിലിഷ് കുമാർ 39720030, ജോയിന്റ് ജനറൽ കൺവീനർ രാജേഷ് ചേരാവള്ളി 35320667 എന്നിവരെ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!