bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സോഷ്യൽ ഫോറം ഉർദു വിംഗ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2022-02-02 at 1.51.48 PM

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഉർദു വിംഗ് ബഹ്‌റൈൻ സ്പെഷ്യലിസ്റ് ഹോസ്പിറ്റലുമായി ചേർന്ന് കാർഡിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ്‌ അലി അക്ബർ ഉത്ഘാടനം ചെയ്ത ക്യാമ്പിൽ ഇബ്നു ഹയതാം സ്കൂൾ ചെയർമാൻ ശകീൽ അഹ്മദ് അസ്മി മുഘ്യ അതിഥി ആയിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈനിൽ നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ സ്പെഷ്യലിസ്റ് ഹോസ്പിറ്റൽ എം ഡി ഡോക്ടർ കാസിം അർധാതി പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രോഗ്രാം സെക്രട്ടറി സയ്യിദ് സിദ്ധിക്ക് സ്വാഗതവും ഇന്ത്യൻ സോഷ്യൽ ഫോറം ഉർദു വിംഗ് പ്രസിഡന്റ്‌ അലി അക്തർ നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!